കാസര്‍കോട് ജില്ലയില്‍ ഉച്ചവരെ 44.74 ശതമാനം പോളിംഗ്

കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ഉച്ചക്ക് 12.30 വരെയുള്ള പോളിംഗ് 44.74 ശതമാനം. കാഞ്ഞങ്ങാട് നഗരസഭയില്‍ 38.35 ശതമാനവും കാസര്‍കോട് നഗരസഭയില്‍ 39.22 ശതമാനവും നീലേശ്വരം നഗരസഭയില്‍ 45. 58 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ശതമാനം നഗരസഭ 1. കാഞ്ഞങ്ങാട്: 38.35 2. കാസര്‍കോട്: 39.22 3. നീലേശ്വരം: 45.88 ഗ്രാമപഞ്ചായത്ത് 1. ഉദുമ: 44.63 2. പള്ളിക്കര: 41.57 3. അജാനൂര്‍: 40.19 4. പുല്ലൂര്‍-പെരിയ: 49.03 5. മടിക്കൈ: 50.45 6. […]

കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ഉച്ചക്ക് 12.30 വരെയുള്ള പോളിംഗ് 44.74 ശതമാനം. കാഞ്ഞങ്ങാട് നഗരസഭയില്‍ 38.35 ശതമാനവും കാസര്‍കോട് നഗരസഭയില്‍ 39.22 ശതമാനവും നീലേശ്വരം നഗരസഭയില്‍ 45. 58 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

പോളിംഗ് ശതമാനം

നഗരസഭ
1. കാഞ്ഞങ്ങാട്: 38.35
2. കാസര്‍കോട്: 39.22
3. നീലേശ്വരം: 45.88

ഗ്രാമപഞ്ചായത്ത്
1. ഉദുമ: 44.63
2. പള്ളിക്കര: 41.57
3. അജാനൂര്‍: 40.19
4. പുല്ലൂര്‍-പെരിയ: 49.03
5. മടിക്കൈ: 50.45
6. കുമ്പടാജെ: 42.09
7. ബെള്ളൂര്‍: 48.47
8. കാറഡുക്ക: 48.38
9. മുളിയാര്‍: 46.68
10. ദേലമ്പാടി: 44.5
11. ബേഡഡുക്ക: 50.97
12. കുറ്റിക്കോല്‍: 52.38
13. കയ്യൂര്‍-ചീമേനി: 54.08
14. ചെറുവത്തൂര്‍: 50.95
15. വലിയപറമ്പ: 51.62
16. പടന്ന: 49.53
17. പിലിക്കോട്: 57.6
18. തൃക്കരിപ്പൂര്‍: 46.27
19. കോടോം-ബേളൂര്‍: 45.98
20. കള്ളാര്‍: 52.43
21. പനത്തടി: 51.9
22. ബളാല്‍: 51.62
23. കിനാനൂര്‍-കരിന്തളം: 53.52
24. വെസ്റ്റ് എളേരി: 51.14
25. ഈസ്റ്റ് എളേരി: 52.95
26. മഞ്ചേശ്വരം: 37.4
27. വോര്‍ക്കാടി: 43.86
28. മീഞ്ച: 44.88
29. മംഗല്‍പാടി: 35.25
30. പൈവളികെ: 43.27
31. പുത്തിഗെ: 46.89
32. എന്‍മകജെ: 44.83
33. കുമ്പള: 39.45
34. ബദിയഡുക്ക: 41.9
35. മൊഗ്രാല്‍പുത്തൂര്‍: 40.71
36. മധൂര്‍: 40.29
37. ചെമ്മനാട്: 38.98
38. ചെങ്കള: 38.65

ബ്ലോക്ക് പഞ്ചായത്തുകള്‍

കാറഡുക്ക-48.5
മഞ്ചേശ്വരം-41.41
കാസര്‍കോട്-39.22
കാഞ്ഞങ്ങാട്-44.66
പരപ്പ-51.29
നീലേശ്വരം-51.36

Related Articles
Next Story
Share it