ചെര്‍ക്കളയില്‍ സി.പി.എം പ്രവര്‍ത്തകര്‍ പി.സി ജോര്‍ജ്ജിന്റെ കോലം കത്തിച്ചു
ചെര്‍ക്കള: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജ്ജിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ ചെര്‍ക്കളയില്‍ പ്രകടനവും കോലം കത്തിക്കലും നടത്തി. എ.ആര്. ധന്യവാദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് കെ.എം അധ്യക്ഷത വഹിച്ചു. ഹരീഷന് കെ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി നാസര്‍ ബി സ്വാഗതം പറഞ്ഞു.

Next Story