ഐ.എം.സി.സി യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി യു.എ.ഇ അമ്പതാം വാര്‍ഷിക ദിനം ആഘോഷിച്ചു

ഷാര്‍ജ: യു.എ.ഇയുടെ അമ്പതാം വാര്‍ഷിക ദിനം ഐ.എം.സി.സി യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ഷാര്‍ജ മലനാട് റെസ്റ്റോറന്റില്‍ വെച്ച് ആഘോഷിച്ചു. ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ കുഞ്ഞാവുട്ടി ഖാദര്‍, എന്‍എം അബ്ദുല്ല, കെഎം കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു ആഹ്ലാദം പങ്കിട്ടു. മനാഫ് കുന്നില്‍, താഹിറാലി പൊറപ്പാട്, അഷ്റഫ് തച്ചറോത്ത്, ബക്കര്‍ ഗുരുവായൂര്‍, ഷംസീര്‍, ബഷീര്‍ പിപി, പിഎം യൂനസ്, ജാസിര്‍, ഹനീഫ് തുരുത്തി, റഫീഖ് പാപ്പിനശ്ശേരി, മന്‍സൂര്‍ പങ്കെടുത്തു. പിഎം ഫാറൂഖ് സ്വാഗതവും അനീഷ് നീര്‍വേലി നന്ദിയും […]

ഷാര്‍ജ: യു.എ.ഇയുടെ അമ്പതാം വാര്‍ഷിക ദിനം ഐ.എം.സി.സി യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ഷാര്‍ജ മലനാട് റെസ്റ്റോറന്റില്‍ വെച്ച് ആഘോഷിച്ചു. ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ കുഞ്ഞാവുട്ടി ഖാദര്‍, എന്‍എം അബ്ദുല്ല, കെഎം കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു ആഹ്ലാദം പങ്കിട്ടു.
മനാഫ് കുന്നില്‍, താഹിറാലി പൊറപ്പാട്, അഷ്റഫ് തച്ചറോത്ത്, ബക്കര്‍ ഗുരുവായൂര്‍, ഷംസീര്‍, ബഷീര്‍ പിപി, പിഎം യൂനസ്, ജാസിര്‍, ഹനീഫ് തുരുത്തി, റഫീഖ് പാപ്പിനശ്ശേരി, മന്‍സൂര്‍ പങ്കെടുത്തു. പിഎം ഫാറൂഖ് സ്വാഗതവും അനീഷ് നീര്‍വേലി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it