ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി സനദ് ദാന സമ്മേളനം സമാപിച്ചു

കുമ്പള: ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി പതിനഞ്ചാം വാര്‍ഷിക രണ്ടാം സനദ് ദാന സമ്മേളനത്തിന് സമാപനം.സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ. ഹാജി എം.എം ഇസുദ്ദീന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് അനുഗ്രഹ പ്രഭാഷണവും ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മുഖ്യ പ്രഭാഷണവും നടത്തി.സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍, ഹക്കീം തങ്ങള്‍, ഹാദി തങ്ങള്‍, ഉവൈസ് തങ്ങള്‍, സൈഫുള്ള തങ്ങള്‍, ഇബ്രാഹീം ബാഖവി […]

കുമ്പള: ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി പതിനഞ്ചാം വാര്‍ഷിക രണ്ടാം സനദ് ദാന സമ്മേളനത്തിന് സമാപനം.
സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ. ഹാജി എം.എം ഇസുദ്ദീന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് അനുഗ്രഹ പ്രഭാഷണവും ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മുഖ്യ പ്രഭാഷണവും നടത്തി.
സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍, ഹക്കീം തങ്ങള്‍, ഹാദി തങ്ങള്‍, ഉവൈസ് തങ്ങള്‍, സൈഫുള്ള തങ്ങള്‍, ഇബ്രാഹീം ബാഖവി കെ.സി റോഡ്, അബുല്‍ അക്രം ബാഖവി, എം.പി മുഹമ്മദ് സഅദി, മുഹമ്മദ് ഹാജി അറബി, ഡോ. ഫസലുറഹ്‌മാന്‍, ഇബ്രാഹീം ഹാജി കുണിയ, സ്പീക്ക് അബ്ദുല്ലക്കുഞ്ഞി, ഗഫൂര്‍ എരിയാല്‍, ഷാഫി പാറക്കട്ട, അന്‍വര്‍ അലി ഹുദവി, ഫരീദ് ഹാജി, അബ്ദുല്‍ അസീസ് ഫൈസി, അബ്ദുല്‍ ഖാദര്‍ തോട്ടുങ്കര, ഇസ്മയില്‍ ഹാജി ദിഡുപ്പ, യു.കെ. മുഹമ്മദ് ഹനീഫ് നിസാമി, അബൂബക്കര്‍ സാലൂദ് നിസാമി, പി.വി സുബൈര്‍ നിസാമി, അബ്ദുല്‍ റഹ്‌മാന്‍ ഹൈതമി, അലി ദാരിമി, അബ്ദുല്‍ സലാം വാഫി, ഹനീഫ് നിസാമി, യഹ്ഖൂബ് ദാരിമി, പി.എച്ച്. അസ്ഹരി, മൂസ നിസാമി തുടങ്ങിയവര്‍ സംസാരിച്ചു. കെ.എല്‍. അബ്ദുല്‍ അല്‍ ഖാസിമി സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it