ഐ.എം.എ ശില്‍പശാല സംഘടിപ്പിച്ചു

കാസര്‍കോട്: ഐ.എം.എ കാസര്‍കോട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഐ.എ.പി കാസര്‍കോട് ബ്രാഞ്ച്, വിമ കാസര്‍കോട് ബ്രാഞ്ച്, കിണ്ടര്‍ മൈക്രോബയോളജി സര്‍വീസസ് എന്നിവയുടെ സഹകരണത്തോടെ ഡോക്ടര്‍മാര്‍ക്കുള്ള ശില്‍പശാലയും വിവിധ ക്ലാസ്സുകളും സംഘടിപ്പിച്ചു. ഐ.എം.എ ഹാളില്‍ നടന്ന പരിപാടി ബ്രാഞ്ച് പ്രസിഡണ്ട് ഡോ. ജിതേന്ദ്ര റൈ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഡോ. പ്രജ്വത്ത് ഷെട്ടി അധ്യക്ഷത വഹിച്ചു. ഡോ. കാസിം, ഡോ. ഗണേഷ് മയ്യ, ഡോ. രേഖ റൈ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ഡോ. പ്രതിഭ ഭട്ട്, ഡോ. വി.കെ. […]

കാസര്‍കോട്: ഐ.എം.എ കാസര്‍കോട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഐ.എ.പി കാസര്‍കോട് ബ്രാഞ്ച്, വിമ കാസര്‍കോട് ബ്രാഞ്ച്, കിണ്ടര്‍ മൈക്രോബയോളജി സര്‍വീസസ് എന്നിവയുടെ സഹകരണത്തോടെ ഡോക്ടര്‍മാര്‍ക്കുള്ള ശില്‍പശാലയും വിവിധ ക്ലാസ്സുകളും സംഘടിപ്പിച്ചു. ഐ.എം.എ ഹാളില്‍ നടന്ന പരിപാടി ബ്രാഞ്ച് പ്രസിഡണ്ട് ഡോ. ജിതേന്ദ്ര റൈ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഡോ. പ്രജ്വത്ത് ഷെട്ടി അധ്യക്ഷത വഹിച്ചു. ഡോ. കാസിം, ഡോ. ഗണേഷ് മയ്യ, ഡോ. രേഖ റൈ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ഡോ. പ്രതിഭ ഭട്ട്, ഡോ. വി.കെ. വിനീത്, ഡോ. വികാസ് രഞ്ജന്‍, ഹാഷിം അലി അഷ്‌റഫ് എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ഐ.എ.പി കാസര്‍കോട് ബ്രാഞ്ച് സെക്രട്ടറി ഡോ. കെ. ഗോപാലകൃഷ്ണ സ്വാഗതവും ഡോ. സുന്ദര അനമജല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it