ഷാഫി എ.നെല്ലിക്കുന്നിനെ ഐ.എം.എ ആദരിച്ചു
കാസര്‍കോട്: ചിത്രകാരനും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഷാഫി എ.നെല്ലിക്കുന്നിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരം. പുതിയ ബസ് സ്റ്റാന്റില്‍ നടന്ന ഡോക്ടര്‍മാരുടെ നിരാഹാര സമരവേദിയില്‍ ഐ.എം.എ ജില്ലാ പ്രസിഡണ്ട് ഡോ.സുരേഷ് ബാബുവും ഡോ. ജനാര്‍ദ്ദന നായക്കും ചെര്‍ന്ന് പൊന്നാട അണിയിച്ചു. ആയുര്‍വേദവും അലോപ്പതിയും ചേര്‍ന്നുള്ള സങ്കര വൈദ്യത്തിനെതിരെ അലോപ്പതി ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി നടത്തുന്ന നിരാഹാര സമരത്തിന് ചിത്രം വരച്ചു അനുഭാവം പ്രകടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി. എം.മുനീര്‍, ഐ.എം.എ സെക്രട്ടറി ഡോ.ദീപ, […]

കാസര്‍കോട്: ചിത്രകാരനും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഷാഫി എ.നെല്ലിക്കുന്നിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരം. പുതിയ ബസ് സ്റ്റാന്റില്‍ നടന്ന ഡോക്ടര്‍മാരുടെ നിരാഹാര സമരവേദിയില്‍ ഐ.എം.എ ജില്ലാ പ്രസിഡണ്ട് ഡോ.സുരേഷ് ബാബുവും ഡോ. ജനാര്‍ദ്ദന നായക്കും ചെര്‍ന്ന് പൊന്നാട അണിയിച്ചു.
ആയുര്‍വേദവും അലോപ്പതിയും ചേര്‍ന്നുള്ള സങ്കര വൈദ്യത്തിനെതിരെ അലോപ്പതി ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി നടത്തുന്ന നിരാഹാര സമരത്തിന് ചിത്രം വരച്ചു അനുഭാവം പ്രകടിപ്പിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി. എം.മുനീര്‍, ഐ.എം.എ സെക്രട്ടറി ഡോ.ദീപ, ഡോ.നാരായണ നായക്, ഡോ.സുനില്‍ ചന്ദ്രന്‍, ഡോ. സാഹിര്‍, പ്രോഫ. ശ്രീനാഥ്, ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ചാര്‍ട്ടര്‍ പ്രസിഡണ്ട് ജലീല്‍ മുഹമ്മദ്, മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.യു മുഹമ്മദ് ചേരൂര്‍ തുടങ്ങിവര്‍ സംബന്ധിച്ചു.