അസുഖം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൂക്കംപാറയിലെ ബോംബൈ അബ്ദുല്ല-ആയിശ ദമ്പതികളുടെ മകന്‍ അബ്ദുല്‍ സലാം(28) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖം മൂലം മാസങ്ങളോളമായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന സലാം നാട്ടില്‍ കച്ചവടം നടത്തി വരികയായിരുന്നു. ഭാര്യ: ഫാത്തിമത്ത് ഫൗസിയ. മക്കള്‍: ആയിശ നിഫ്‌ല, മറിയം നെഹ്ല. സഹോദരങ്ങള്‍: റഫീഖ്, ഹമീദ്, കരീം, അഷറഫ്, ഹനീഫ, ഷാഫി, മുസ്തഫ, സിദ്ദീഖ്, ഉമ്മര്‍, റാഷിദ്, നസിമ, അസ്മ, സഫിയ, സുബൈദ, കദീജ, നബീസ.

Related Articles
Next Story
Share it