അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെക്രാജെ തായല്‍മൂലയിലെ ഇബ്രാഹിംആസ്യമ്മ ദമ്പതികളുടെ മകന്‍ അബ്ദുല്‍ അസീസ്(32)ആണ് മരിച്ചത്. ബ്രെയിന്‍ ട്യൂമര്‍ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടിലായിരുന്നു മരണം. സഹോദരങ്ങള്‍: മുഹമ്മദ് റഫീഖ്, അബ്ബാസ്, ഫാത്തിമത്ത് സുഹ്‌റ, ആയിഷ, കദീജ, അസ്മ.

Related Articles
Next Story
Share it