അസുഖം: ചികിത്സയിലായിരുന്നയാള്‍ കോവിഡ് ബാധിച്ചു മരിച്ചു

നെല്ലിക്കട്ട: അസുഖം മൂലം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ കോവിഡ് ബാധിച്ച് മരിച്ചു. എടനീര്‍ ഐലകുഞ്ചയിലെ വസന്ത ആചാര്യ(59)യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖം മൂലം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. നാരംപാടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ അപ്രൈസറായിരുന്നു. ഭാര്യ: അനുരാധ. മക്കള്‍: ശരണ്യ, ദീക്ഷിത്ത്, വര്‍ഷിത. മരുമകന്‍: വിവേക് ആചാര്യ.

Related Articles
Next Story
Share it