അസുഖം: കര്‍ഷകന്‍ മരിച്ചു

മുള്ളേരിയ: അസുഖം മൂലം ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. ബെള്ളൂര്‍ കിന്നിംഗാറിലെ രഘുനാഥ റൈ-സുഗന്ധ ദമ്പതികളുടെ മകനും കര്‍ഷകനുമായ സാര്യബീഡുവിലെ രാജമോഹന റൈ(58)യാണ് മരിച്ചത്. മാസങ്ങളോളമായി ചികിത്സയിലായിരുന്നു. അസുഖം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ പുത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പുലര്‍ച്ചെ 1.45ഓടെയായിരുന്നു മരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ: സുജാത റൈ. ഏക മകന്‍ ശ്രവണ്‍. സഹോദരങ്ങള്‍: മനമോഹന റൈ, സറൂപ, ജയശങ്കര ഷെട്ടി, കൃഷ്ണവേണി.

Related Articles
Next Story
Share it