അസുഖം: മുന്‍ പ്രവാസി മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു. മാടത്തടുക്ക ദേവറമെട്ടുവിലെ ഡി.എം ഹമീദ് (66) ആണ് മരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഹൃദയ സംബന്ധമായ അസുഖം മൂലം രണ്ട് ദിവസം മുമ്പ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെ അടിയന്തിര ശസ്ത്രക്രിയ നടത്തി. ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: മുഹമ്മദലി ശിയാദ് (സൗദി), അബ്ദുറഹ്മാന്‍, മുഹമ്മദ് ഫൈസല്‍(ദുബായ്), സീനത്ത്, സക്കിയ. മരുമക്കള്‍: മൂസ ഉപ്പള(സൗദി), […]

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു. മാടത്തടുക്ക ദേവറമെട്ടുവിലെ ഡി.എം ഹമീദ് (66) ആണ് മരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഹൃദയ സംബന്ധമായ അസുഖം മൂലം രണ്ട് ദിവസം മുമ്പ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെ അടിയന്തിര ശസ്ത്രക്രിയ നടത്തി. ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: മുഹമ്മദലി ശിയാദ് (സൗദി), അബ്ദുറഹ്മാന്‍, മുഹമ്മദ് ഫൈസല്‍(ദുബായ്), സീനത്ത്, സക്കിയ. മരുമക്കള്‍: മൂസ ഉപ്പള(സൗദി), മജീദ് പട്ട്‌ള(ബഹ്‌റിന്‍). സഹോദരങ്ങള്‍: ഹസൈനാര്‍, പരേതരായ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ബീഫാത്തിമ, കദീജ.

Related Articles
Next Story
Share it