അസുഖം: ബോവിക്കാനം സ്വദേശി മരിച്ചു

ബോവിക്കാനം: കെ.എസ്.ഇ.ബി താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബെള്ളിപ്പാടിയിലെ പുതുക്കോളി അബ്ദുല്‍ ഖാദര്‍ (57) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗംമൂലം ചികില്‍സയിലായിരുന്നു. പരേതനായ അബ്ദുല്ല കുഞ്ഞി-ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. റസിയയാണ് ഭാര്യ. മക്കള്‍: ജംസീറ, ജസീറ, ജാസിറ, കബീര്‍. മരുമക്കള്‍: ഇഖ്ബാല്‍, ഹക്കിം, സിനാന്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ആയിഷാബി, പരേതയായ ബീഫാത്തിമ.

Related Articles
Next Story
Share it