അസുഖം: പിലാങ്കട്ട സ്വദേശിയായ കരാറുകാരന്‍ ഗോവയില്‍ മരിച്ചു

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിലാങ്കട്ട സ്വദേശിയായ ഗോവയിലെ കരാറുകാരന്‍ മരിച്ചു. മൊയ്തീന്‍ എന്ന ഗോവ മൊയ്തീന്‍ (52)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ട് കുഴഞ്ഞു വീണ മൊയ്തീനെ ഗോവയിലെ ജി.എം.സി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. മുഹമ്മദ്-ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമത്ത് ഫര്‍സാന. മക്കള്‍: ഫംനാസ്, ഫര്‍സാം, മിജില, ഫബി, ഫാനു. മരുമകന്‍: പി.വി. സിഫ്‌റാത്ത്. സഹോദരങ്ങള്‍: ഉമ്മര്‍, അബ്ദുറഹ്‌മാന്‍, സഫിയ, സുഹ്‌റ, റംസീന.

Related Articles
Next Story
Share it