അനധികൃത മണല്‍ കടത്ത്; ഒളിപ്പിച്ച നാല് തോണികള്‍ തകര്‍ത്തു
കുമ്പള: അനധികൃത മണല്‍ കടത്തിനായി പുഴയോരത്ത് ഒളിപ്പിച്ചുവെച്ച നാല് തോണികള്‍ കുമ്പള പൊലീസ് തകര്‍ത്തു. ആരിക്കാടിയില്‍ പുഴയോരത്ത് ഒളിപ്പിച്ച തോണികളാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപ്, എസ്.ഐ. വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ജെ.സി.ബി. ഉപയോഗിച്ച് തകര്‍ത്തത്.

Next Story