അനധികൃത മണല്‍ക്കടത്ത്: ഷിറിയ പുഴയില്‍ സൂക്ഷിച്ച 8 തോണികള്‍ നശിപ്പിച്ചു
ബന്തിയോട്: ഷിറിയ പുഴയില്‍ അനധികൃതമായി മണല്‍ കടത്താന്‍ സൂക്ഷിച്ച ഏട്ടു തോണികള്‍ തീരദേശ പൊലീസ് നശിപ്പിച്ചു. ഒരാഴ്ച്ചക്കിടെ 15 ഓളം തോണികളാണ് തകര്‍ത്തത്. പുഴ കേന്ദ്രീകരിച്ചുള്ള അനധികൃ മണലെടുപ്പ് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. ഇന്നലെ ഉച്ചയോടെ കുമ്പള തീരദേശ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിലീഷ്, എസ്.ഐ മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്, ദീപക്, ജിബിന്‍, സനൂജ്, സജിന്‍, രൂപേഷ്, സ്വരൂപ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

ബന്തിയോട്: ഷിറിയ പുഴയില്‍ അനധികൃതമായി മണല്‍ കടത്താന്‍ സൂക്ഷിച്ച ഏട്ടു തോണികള്‍ തീരദേശ പൊലീസ് നശിപ്പിച്ചു. ഒരാഴ്ച്ചക്കിടെ 15 ഓളം തോണികളാണ് തകര്‍ത്തത്.
പുഴ കേന്ദ്രീകരിച്ചുള്ള അനധികൃ മണലെടുപ്പ് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. ഇന്നലെ ഉച്ചയോടെ കുമ്പള തീരദേശ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിലീഷ്, എസ്.ഐ മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്, ദീപക്, ജിബിന്‍, സനൂജ്, സജിന്‍, രൂപേഷ്, സ്വരൂപ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.