മനുഷ്യചങ്ങലയുടെ പേരില്‍ അനധികൃത നിര്‍മ്മാണം; പൊളിച്ചു മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ്
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐയുടെ മനുഷ്യചങ്ങലയുടെ പേരില്‍ അനധികൃത നിര്‍മ്മാണമെന്ന് പരാതി. നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങളും പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യണമെന്ന നഗരസഭയുടെ സര്‍ക്കുലര്‍ നിലനില്‍ക്കെ നിയമത്തെ കാറ്റില്‍ പറത്തി പഴയ ബസ്സ്റ്റാന്റ് സീബ്രാ ലൈനിനോട് ചേര്‍ന്നാണ് അനധികൃത നിര്‍മ്മാണം. പ്രതീകാത്മക വായനശാലയാണ് നിര്‍മ്മിച്ചത്. അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ആര്‍ കാര്‍ത്തികേയന്‍ ആവശ്യപ്പെു. നഗരസഭയുടെ കെടുകാര്യസ്ഥത മൂലം ജനങ്ങള്‍ വീര്‍പ്പുമുട്ടുന്ന കാഞ്ഞങ്ങാട് നഗര മധ്യത്തില്‍ ഡി.വൈ.എഫ്.ഐ നടത്തിയ ഇത്തരം നിര്‍മ്മാണം നഗരസഭയുടെ ഒത്താശയോടെയാണെന്ന് […]

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐയുടെ മനുഷ്യചങ്ങലയുടെ പേരില്‍ അനധികൃത നിര്‍മ്മാണമെന്ന് പരാതി. നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങളും പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യണമെന്ന നഗരസഭയുടെ സര്‍ക്കുലര്‍ നിലനില്‍ക്കെ നിയമത്തെ കാറ്റില്‍ പറത്തി പഴയ ബസ്സ്റ്റാന്റ് സീബ്രാ ലൈനിനോട് ചേര്‍ന്നാണ് അനധികൃത നിര്‍മ്മാണം. പ്രതീകാത്മക വായനശാലയാണ് നിര്‍മ്മിച്ചത്. അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ആര്‍ കാര്‍ത്തികേയന്‍ ആവശ്യപ്പെു. നഗരസഭയുടെ കെടുകാര്യസ്ഥത മൂലം ജനങ്ങള്‍ വീര്‍പ്പുമുട്ടുന്ന കാഞ്ഞങ്ങാട് നഗര മധ്യത്തില്‍ ഡി.വൈ.എഫ്.ഐ നടത്തിയ ഇത്തരം നിര്‍മ്മാണം നഗരസഭയുടെ ഒത്താശയോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇതിനെതിരെ നഗരസഭയുടെ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കാര്‍ത്തികേയന്‍ മുന്നറിയിപ്പ് നല്‍കി.