ഐ.ജി കപ്പ് ഫുട്‌ബോള്‍: കാസര്‍കോട് ജില്ലാ പൊലീസ് ചാമ്പ്യന്‍മാര്‍

കുമ്പള: കണ്ണൂരില്‍ നടന്ന 9 ജില്ലാ പൊലീസ് ടീമുകള്‍ പങ്കെടുത്ത മേഖലാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ജില്ലാ പൊലീസ് ടീം ചാമ്പ്യന്‍മാരായി. ഫൈനല്‍ മത്സരത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസിനെ ടൈബ്രേക്കറില്‍ (4-3) പരാജയപ്പെടുത്തിയാണ് കാസര്‍കോട് ചാമ്പ്യന്‍മാരായത്. ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി കാസര്‍കോടിന്റെ ദിലീപ് തിരഞ്ഞെടുത്തു. കാസര്‍കോടിനായി ക്യാപ്റ്റന്‍ പ്രശാന്ത്, ജ്യോതിഷ്, വിനീത്, സൂരജ്, ഷിജു, ഉമേശ്, വിനീത്, രതീഷ്, ഹരീഷ് സാഗര്‍, അമര്‍നാഥ് എന്നിവര്‍ ജേഴ്‌സി അണിഞ്ഞു. ടീം കോച്ച് സുബാഷ്, ടീം മാനേജര്‍ കെ.പി.വി രാജീവന്‍. […]

കുമ്പള: കണ്ണൂരില്‍ നടന്ന 9 ജില്ലാ പൊലീസ് ടീമുകള്‍ പങ്കെടുത്ത മേഖലാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ജില്ലാ പൊലീസ് ടീം ചാമ്പ്യന്‍മാരായി. ഫൈനല്‍ മത്സരത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസിനെ ടൈബ്രേക്കറില്‍ (4-3) പരാജയപ്പെടുത്തിയാണ് കാസര്‍കോട് ചാമ്പ്യന്‍മാരായത്. ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി കാസര്‍കോടിന്റെ ദിലീപ് തിരഞ്ഞെടുത്തു.
കാസര്‍കോടിനായി ക്യാപ്റ്റന്‍ പ്രശാന്ത്, ജ്യോതിഷ്, വിനീത്, സൂരജ്, ഷിജു, ഉമേശ്, വിനീത്, രതീഷ്, ഹരീഷ് സാഗര്‍, അമര്‍നാഥ് എന്നിവര്‍ ജേഴ്‌സി അണിഞ്ഞു. ടീം കോച്ച് സുബാഷ്, ടീം മാനേജര്‍ കെ.പി.വി രാജീവന്‍.
കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോവന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം വിതരണം ചെയ്തു.

Related Articles
Next Story
Share it