അതിഥി തൊഴിലാളികള്‍ക്ക് ഇഫ്താര്‍ ഒരുക്കി എസ്.വൈ.എസ്

കാസര്‍കോട്: എസ്.വൈ.എസ് കാസര്‍കോട് സോണ്‍ പരിധിയിലെ അതിഥി തൊഴിലാളികള്‍ക്കായി ഇഫ്താര്‍ വിരുന്ന് രുക്കി. മത വിജ്ഞാനവും പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി. സുന്നി സെന്ററില്‍ എല്ലാ ദിവസവും തൊഴിലാളികള്‍ക്കായി നോമ്പുതുറ സംഘടിപ്പിച്ച് വരുന്നുണ്ട്. അലി സഖാഫിയുടെ നേതൃത്വത്തില്‍ മുനീര്‍ എറമാളം, ഇര്‍ഫാദ് മായിപാടി, അബ്ദുല്‍ റഹ്മാന്‍ ബദര്‍ നഗര്‍, ജാഫര്‍ സഖാഫി, ആസിഫ് ആലമ്പാടി, തമീം അഹ്‌സനി, സിറാജ് കോട്ടക്കുന്ന്, മജീദ് മുട്ടത്തോടി, ഷാഫി സഖാഫി ഏണിയാടി, നാസര്‍ സഖാഫി, നാസര്‍ മളി സംസാരിച്ചു.

Related Articles
Next Story
Share it