ദുബായ് കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ വിരുന്ന് ഒരുക്കി
ദുബായ്: റമദാന്റെ സാഹോദര്യ സന്ദേശവുമായി ദുബായ് കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ വിരുന്ന് ഒരുക്കി. മംഗല്‍പാടി പഞ്ചായത്ത് പരിധിയിലെ നൂറു കണക്കിന് കെ.എം.സി.സി പ്രവര്‍ത്തകര്‍ ഒത്തു കൂടിയ ഇഫ്താര്‍ സംഗമം ദുബായ് കെ.എം.സി.സിയുടെ അബു ഹൈല്‍ ആസ്ഥാന കേന്ദ്രത്തിലാണ് സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ മേഖലയിലെ സ്തുത്യര്‍ഹമായ സംഭാവനകള്‍ക്കും സംഘടനാ രംഗത്തെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കും ദുബായ് കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയെ അഭിനന്ദിക്കുന്നതായി […]

ദുബായ്: റമദാന്റെ സാഹോദര്യ സന്ദേശവുമായി ദുബായ് കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ വിരുന്ന് ഒരുക്കി. മംഗല്‍പാടി പഞ്ചായത്ത് പരിധിയിലെ നൂറു കണക്കിന് കെ.എം.സി.സി പ്രവര്‍ത്തകര്‍ ഒത്തു കൂടിയ ഇഫ്താര്‍ സംഗമം ദുബായ് കെ.എം.സി.സിയുടെ അബു ഹൈല്‍ ആസ്ഥാന കേന്ദ്രത്തിലാണ് സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ മേഖലയിലെ സ്തുത്യര്‍ഹമായ സംഭാവനകള്‍ക്കും സംഘടനാ രംഗത്തെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കും ദുബായ് കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയെ അഭിനന്ദിക്കുന്നതായി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീര്‍ മുഖ്യാതിഥിയായിരുന്നു. ജബ്ബാര്‍ ബൈദല അധ്യക്ഷത വഹിച്ചു. ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, നിസാം കൊല്ലം, റഈസ് തലശ്ശേരി, അബ്ദുള്ള ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, അഫ്‌സല്‍ മെട്ടമ്മല്‍, റാഫി പള്ളിപ്പുറം, അഷ്റഫ് പാവൂര്‍, ഇബ്രാഹിം ബേരിക, സുബൈര്‍ കുബണൂര്‍, മുനീര്‍ ബേരിക, മന്‍സൂര്‍ മര്‍ത്യ, യൂസുഫ് ഷേണി, ഫൈസല്‍ പട്ടേല്‍, റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, ഖാലിദ് മള്ളങ്കൈ, ഫാറൂഖ് മള്ളങ്കൈ, ഇദ്രീസ് അയ്യൂര്‍, ജംഷീദ് അടുക്ക, അക്ബര്‍ പെരിങ്കടി, മഹ്മൂദ് മള്ളങ്കൈ, നൗഷാദ് അടുക്ക, റിസ്വാന്‍ മണിമുണ്ട, ഇഖ്ബാല്‍ മണിമുണ്ട സംബന്ധിച്ചു.