ഡയാ ലൈഫില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് ഡയാ ലൈഫ് ഡയബറ്റീസ് ആന്റ് കിഡ്നി ഹോസ്പിറ്റല്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, കരീം സിറ്റി ഗോള്‍ഡ്, റൗഫ് സുല്‍ത്താന്‍ ഗോള്‍ഡ്, ആസിഫ് ആന്റിക് ഗോള്‍ഡ്, ബഷീര്‍ സൈന്‍, അബ്ദുല്‍റഹ്മാന്‍ പാദൂര്‍, ഡോ. ജനാര്‍ദ്ദന്‍ നായ്ക്, ഡോ. കാസിം, ഡോ. അഭയ് നാരായണ, ഡോ. ഭരതന്‍, ഡോ. നാരായണ നായ്ക്, ഡോ. നൗഫല്‍, ഡോ. പ്രജ്വല്‍ […]

കാസര്‍കോട്: കാസര്‍കോട് ഡയാ ലൈഫ് ഡയബറ്റീസ് ആന്റ് കിഡ്നി ഹോസ്പിറ്റല്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, കരീം സിറ്റി ഗോള്‍ഡ്, റൗഫ് സുല്‍ത്താന്‍ ഗോള്‍ഡ്, ആസിഫ് ആന്റിക് ഗോള്‍ഡ്, ബഷീര്‍ സൈന്‍, അബ്ദുല്‍റഹ്മാന്‍ പാദൂര്‍, ഡോ. ജനാര്‍ദ്ദന്‍ നായ്ക്, ഡോ. കാസിം, ഡോ. അഭയ് നാരായണ, ഡോ. ഭരതന്‍, ഡോ. നാരായണ നായ്ക്, ഡോ. നൗഫല്‍, ഡോ. പ്രജ്വല്‍ ഷെട്ടി, മുജീബ് അഹമ്മദ്, ടി.എ. ഷാഫി, മുജീബ് കളനാട്, വെല്‍ക്കം മുഹമ്മദ്, കെ.എം ലത്തീഫ്, ഷെരീഫ് കാപ്പില്‍, ഷെരീഫ് നിസാമി തുടങ്ങി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ സംബന്ധിച്ചു. ഡോ. മൊയ്ദീന്‍കുഞ്ഞി ഐ.കെ. അധ്യക്ഷത വഹിച്ചു.
ഡോ. മൊയ്ദീന്‍ നഫ്‌സീര്‍ സ്വാഗതവും മന്‍സൂര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it