ബംഗളൂരുവില്‍ മൊഗ്രാല്‍പുത്തൂര്‍ കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം നടത്തി

ബംഗളൂരു: ബംഗളൂരുവിലെ പുത്തൂര്‍കാര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. വെള്ളിയാഴ്ച ശിവാജിനഗര്‍ മെട്രോപോള്‍ റെസ്റ്റോറന്റില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിലായി ജോലിചെയ്യുകയും വ്യാപാരം നടത്തുകയും ചെയ്യുന്ന നൂറില്‍പരം മൊഗ്രാല്‍പുത്തൂര്‍ സ്വദേശികള്‍ സംബന്ധിച്ചു. സെക്രട്ടറി ഹയാസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അമീര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ റഹീം ഉദ്ഘാടനം നിര്‍വഹിച്ചു. ട്രഷറര്‍ മനാഫ് പ്രസംഗിച്ചു. വര്‍ക്കിംഗ് സെക്രട്ടറി ശിഹാബ് നന്ദി പറഞ്ഞു. കൈസര്‍, ഹുസൈന്‍, അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികളാണ് […]

ബംഗളൂരു: ബംഗളൂരുവിലെ പുത്തൂര്‍കാര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി.
വെള്ളിയാഴ്ച ശിവാജിനഗര്‍ മെട്രോപോള്‍ റെസ്റ്റോറന്റില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിലായി ജോലിചെയ്യുകയും വ്യാപാരം നടത്തുകയും ചെയ്യുന്ന നൂറില്‍പരം മൊഗ്രാല്‍പുത്തൂര്‍ സ്വദേശികള്‍ സംബന്ധിച്ചു.
സെക്രട്ടറി ഹയാസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അമീര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ റഹീം ഉദ്ഘാടനം നിര്‍വഹിച്ചു. ട്രഷറര്‍ മനാഫ് പ്രസംഗിച്ചു. വര്‍ക്കിംഗ് സെക്രട്ടറി ശിഹാബ് നന്ദി പറഞ്ഞു.
കൈസര്‍, ഹുസൈന്‍, അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്.

Related Articles
Next Story
Share it