സഅദിയ്യയിലെ ഇഫ്താര്‍ സൗഹൃദവേദിയായി
ദേളി: സഅദിയ്യ റമദാന്‍ പ്രാര്‍ത്ഥനാ സമ്മേളന ഭാഗമായിസംഘടിപ്പിച്ച ആയിരങ്ങള്‍ അണിനിരന്ന സമൂഹ ഇഫ്താര്‍സൗഹൃദ വേദിയായി മാറി. സയ്യിദുമാരും പണ്ഡിതരും രാഷ്ട്രീയ, സാംസ്‌കാരികരംഗത്തെ പ്രമുഖരും എത്തിച്ചേര്‍ന്നു. സഅദിയ്യ ഉപാധ്യക്ഷന്‍ മുഹമ്മദലി സഖാഫിയുടെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് എം. ഹമീദാജി, എസ്.എം.എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവള്ളൂര്‍, […]

ദേളി: സഅദിയ്യ റമദാന്‍ പ്രാര്‍ത്ഥനാ സമ്മേളന ഭാഗമായിസംഘടിപ്പിച്ച ആയിരങ്ങള്‍ അണിനിരന്ന സമൂഹ ഇഫ്താര്‍സൗഹൃദ വേദിയായി മാറി. സയ്യിദുമാരും പണ്ഡിതരും രാഷ്ട്രീയ, സാംസ്‌കാരികരംഗത്തെ പ്രമുഖരും എത്തിച്ചേര്‍ന്നു.
സഅദിയ്യ ഉപാധ്യക്ഷന്‍ മുഹമ്മദലി സഖാഫിയുടെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് എം. ഹമീദാജി, എസ്.എം.എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവള്ളൂര്‍, കെ.പി.സി.സി അംഗം ഹക്കീം കുന്നില്‍, ഇസ്മായില്‍ ചിത്താരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം ജലാലിയ്യ ദിക്ര്‍ ഹല്‍ഖക്ക് നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.