ഓര്‍ഡിനന്‍സിലൂടെ തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ വിധികര്‍ത്താവാകില്ല-ഗവര്‍ണര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ 14 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിലൂടെ തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ വിധികര്‍ത്താവാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഗവര്‍ണറെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നതായി ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് കണ്ട ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ 14 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിലൂടെ തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ വിധികര്‍ത്താവാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഗവര്‍ണറെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നതായി ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് കണ്ട ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

Related Articles
Next Story
Share it