ബഡ്‌സ് സ്‌കൂളുകള്‍ക്ക് കാരുണ്യ സ്പര്‍ശവുമായി ഐ.ഡി.എ വനിതാ വിംഗ്

കാസര്‍കോട്: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ (ഐ.ഡി.എ) വനിതാ വിഭാഗമായ വുമണ്‍ ഡെന്റല്‍ കൗണ്‍സിലിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളിലെ ബഡ്‌സ് സ്‌കൂളുകള്‍ക്കായി 2,12,000 രൂപയുടെ ധനസഹായം കൈമാറി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ.ഡി.എ സംസ്ഥാന പ്രസിഡണ്ട് ഡോ. സംഗീത കെ. ചെറിയാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപു ജെ. മാത്യു, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ഡോ. സീതി ബീഗം, കാസര്‍കോട് പ്രസിഡണ്ട് ഡോ. അജിതേഷ്, മുന്‍ പ്രസിഡണ്ട് ഡോ. രേഖാ മയ്യ, […]

കാസര്‍കോട്: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ (ഐ.ഡി.എ) വനിതാ വിഭാഗമായ വുമണ്‍ ഡെന്റല്‍ കൗണ്‍സിലിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളിലെ ബഡ്‌സ് സ്‌കൂളുകള്‍ക്കായി 2,12,000 രൂപയുടെ ധനസഹായം കൈമാറി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ.ഡി.എ സംസ്ഥാന പ്രസിഡണ്ട് ഡോ. സംഗീത കെ. ചെറിയാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപു ജെ. മാത്യു, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ഡോ. സീതി ബീഗം, കാസര്‍കോട് പ്രസിഡണ്ട് ഡോ. അജിതേഷ്, മുന്‍ പ്രസിഡണ്ട് ഡോ. രേഖാ മയ്യ, ബഡ്‌സ് സ്‌കൂള്‍ പ്രതിനിധി ദീപ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it