കണ്ണൂര്‍ തില്ലങ്കേരിയില്‍ ഐസക്രീം ബോംബ് പൊട്ടി അഞ്ചും രണ്ടും വയസുള്ള കുട്ടികള്‍ക്ക് പരിക്ക്

മട്ടന്നൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ ഐസക്രീം ബോംബ് പൊട്ടി അഞ്ചും രണ്ടും വയസുള്ള കുട്ടികള്‍ക്ക് പരിക്കേറ്റു. തില്ലങ്കേരി പഞ്ചായത്തിലെ ഉളിയില്‍ പടിക്കച്ചാലില്‍ ആണ് സംഭവം. അമീന്‍ (5), റബീസ്(2) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പറമ്പില്‍ നിന്നും കിട്ടിയ ഐസ്‌ക്രീം ബോള്‍ എടുത്തുകൊണ്ടുപോയി വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. അമീന്റെ പരിക്ക് ഗുരുതരമാണ്. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മട്ടന്നൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ ഐസക്രീം ബോംബ് പൊട്ടി അഞ്ചും രണ്ടും വയസുള്ള കുട്ടികള്‍ക്ക് പരിക്കേറ്റു. തില്ലങ്കേരി പഞ്ചായത്തിലെ ഉളിയില്‍ പടിക്കച്ചാലില്‍ ആണ് സംഭവം. അമീന്‍ (5), റബീസ്(2) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പറമ്പില്‍ നിന്നും കിട്ടിയ ഐസ്‌ക്രീം ബോള്‍ എടുത്തുകൊണ്ടുപോയി വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. അമീന്റെ പരിക്ക് ഗുരുതരമാണ്. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles
Next Story
Share it