ഉപ്പളയില്‍ ഐസ്ബര്‍ഗ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു
ഉപ്പള: ഐസ് ബര്‍ഗിന്റെ പുതിയ ഔട്ട്‌ലെറ്റ് ഉപ്പള സല്‍മാന്‍ കോംപ്ലക്‌സില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മാനേജിംഗ് പാര്‍ട്ണര്‍മാരായ സാഹിര്‍ യഹ്‌യ തളങ്കര, റംഷി അഹമദ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യുസഫ്, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, മംഗല്‍പ്പാടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇര്‍ഫാന ഇഖ്ബാല്‍, മഞ്ചേശ്വരം എസ്.ഐ അന്‍സാര്‍, ഹനീഫ് […]

ഉപ്പള: ഐസ് ബര്‍ഗിന്റെ പുതിയ ഔട്ട്‌ലെറ്റ് ഉപ്പള സല്‍മാന്‍ കോംപ്ലക്‌സില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മാനേജിംഗ് പാര്‍ട്ണര്‍മാരായ സാഹിര്‍ യഹ്‌യ തളങ്കര, റംഷി അഹമദ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യുസഫ്, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, മംഗല്‍പ്പാടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇര്‍ഫാന ഇഖ്ബാല്‍, മഞ്ചേശ്വരം എസ്.ഐ അന്‍സാര്‍, ഹനീഫ് ഗോള്‍ഡ് കിംഗ്, അബു തമാം, എം.ബി യുസഫ് അലി മാസ്റ്റര്‍, കെ. ഇഖ്ബാല്‍, കെ.വി യുസഫ്, ബി.എം മുസ്തഫ സംബന്ധിച്ചു. മജീദ് വെല്‍ഫിറ്റ് നന്ദി പറഞ്ഞു.