ഇബ്രാഹിം ആരിക്കാടി

കുമ്പള: ആരിക്കാടി ടിപ്പു നഗറിലെ ഇബ്രാഹിം അമ്മുഞ്ഞി ഹാജി (64) അന്തരിച്ചു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കുമ്പോല്‍ ജുമാമസ്ജിദ് മുന്‍ വൈസ് പ്രസിഡണ്ട്, ആരിക്കാടി ടിപ്പുനഗര്‍ മൂപ്പന്‍ പള്ളി മുന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കുമ്പള മേഖല സംയുക്ത ജമാഅത്ത് മുന്‍ കൗണ്‍സില്‍ അംഗം കൂടിയാണ്. ഭാര്യ: സഫിയ. മക്കള്‍: ഖാലിദ്, നാസര്‍, സുബൈര്‍, ഷബീര്‍, താഹിര്‍. മരുമക്കള്‍. അന്‍സീന, സാഹിദ, ഇബ്രാഹിം.

Related Articles
Next Story
Share it