ഹൈദര്‍ അലി മുസ്ല്യാര്‍ മദീന മഖ്ദൂം

കളത്തൂര്‍: കളത്തൂര്‍ യൂണിറ്റ് എസ്.വൈ.എസ് വൈസ് പ്രസിഡണ്ടും മദീന മഖ്ദൂം മസ്ജിദ് ജീവനക്കാരനുമായ ഹൈദര്‍ അലി മുസ്ല്യാര്‍ (36) അന്തരിച്ചു. പരേതനായ ഉളുവാര്‍ മുഹമ്മദ് ഇദ്ദീന്‍-ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷംസുദ്ദീന്‍ മുസ്ല്യാര്‍, ലത്തീഫ് മാസ്റ്റര്‍ (കുമ്പള സോണ്‍ എസ്.വൈ.എസ് സെക്രട്ടറി), ഹനീഫ്, അബ്ബാസ് (മുംബൈ), ഇബ്രാഹിം (ദമ്മാം). മയ്യത്ത് മദീന മഖ്ദൂം മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

കളത്തൂര്‍: കളത്തൂര്‍ യൂണിറ്റ് എസ്.വൈ.എസ് വൈസ് പ്രസിഡണ്ടും മദീന മഖ്ദൂം മസ്ജിദ് ജീവനക്കാരനുമായ ഹൈദര്‍ അലി മുസ്ല്യാര്‍ (36) അന്തരിച്ചു. പരേതനായ ഉളുവാര്‍ മുഹമ്മദ് ഇദ്ദീന്‍-ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷംസുദ്ദീന്‍ മുസ്ല്യാര്‍, ലത്തീഫ് മാസ്റ്റര്‍ (കുമ്പള സോണ്‍ എസ്.വൈ.എസ് സെക്രട്ടറി), ഹനീഫ്, അബ്ബാസ് (മുംബൈ), ഇബ്രാഹിം (ദമ്മാം).
മയ്യത്ത് മദീന മഖ്ദൂം മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it