'നരബലി: കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം'

കാസര്‍കോട്: സമൂഹ മനസ്സാക്ഷിയ ഞെട്ടിച്ച നരബലി നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിസ്ഡം യൂത്ത് പ്രൊഫൈസ് ജില്ലാ പ്രചരണ സംഗമം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡണ്ട് ഹാരിസ് കായക്കൊടി ഉദ്ഘാടനം ചെയ്തു. നാസര്‍ മല്ലം അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് പാലക്കാട് പ്രൊഫൈസ് വിശദീകരിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍, ജില്ലാ കണ്‍വീനര്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട്: സമൂഹ മനസ്സാക്ഷിയ ഞെട്ടിച്ച നരബലി നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിസ്ഡം യൂത്ത് പ്രൊഫൈസ് ജില്ലാ പ്രചരണ സംഗമം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് ഹാരിസ് കായക്കൊടി ഉദ്ഘാടനം ചെയ്തു. നാസര്‍ മല്ലം അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് പാലക്കാട് പ്രൊഫൈസ് വിശദീകരിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍, ജില്ലാ കണ്‍വീനര്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it