ചകിരി ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

ബദിയടുക്ക: ചകിരി ഫാക്ടറിയില്‍ വന്‍ തീപിടിത്തം. യന്ത്രങ്ങളും ചകിരിയും കെട്ടിടവും കത്തി നശിച്ചു. മാതമങ്കലം ശ്രീനിലയത്തില്‍ എന്‍.വി ശശിധരന്റെ ഉടമസ്ഥതയില്‍ അര്‍ളടുക്ക മാളങ്കൈയില്‍ പ്രവര്‍ത്തിക്കുന്ന ചെകിരി ഫാക്ടറിയാണ് കത്തി നശിച്ചത്. ഇന്നലെ രാവിലെ ഒമ്പതോയോടെയായിരുന്നു സംഭവം. രണ്ട് യന്ത്രങ്ങളും കയറ്റി അയക്കാന്‍ ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന ചകിരി കെട്ടുകളും പൂര്‍ണമായും ഫാക്ടറി കെട്ടിടം ഭാഗികമായും കത്തി നശിച്ചു.

Related Articles
Next Story
Share it