കടയില്‍ ചിപ്‌സ് പാക്കറ്റുകള്‍ സൂക്ഷിച്ച പെട്ടിയില്‍ പാമ്പ് കയറി

ബദിയടുക്ക: സ്റ്റേഷനറി കടയില്‍ ചിപ്‌സ് പാക്കറ്റുകള്‍ സൂക്ഷിച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ പാമ്പിനെ കണ്ടത് പരിഭ്രാന്തിയുണ്ടാക്കി. ബദിയടുക്ക സര്‍ക്കിളിന് സമീപത്തെ സുന്ദരപ്രഭുവിന്റെ കടയിലാണ് സംഭവം. ജീവനക്കാരന്‍ ചിപ്‌സ് പാക്കറ്റുകള്‍ എടുക്കാനായി നോക്കിയപ്പോഴാണ് കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കകത്ത് പാമ്പിനെ കണ്ടത്. ഭാഗ്യം കൊണ്ട് കടിയേറ്റില്ല. പിന്നീട് പാമ്പ് പിടിത്തക്കാരനെത്തി പാമ്പിനെ പിടികൂടി കാട്ടില്‍ വിടുകയായിരുന്നു.

Related Articles
Next Story
Share it