ചെര്‍ക്കള സി.എം ആസ്പത്രിയില്‍ ഹൃദയാലയം ഉദ്ഘാടനം ചെയ്തു

ചെര്‍ക്കള: ചെര്‍ക്കള സി.എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ ഹൃദയാലയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എല്‍.എ നെല്ലിക്കുന്ന് എം.എല്‍എ അധ്യക്ഷത വഹിച്ചു. 24 മണിക്കൂറും കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കുന്ന എഐ സംവിധാനമുള്ള അതിന്യൂതനമായ കാത്ത്‌ലാബാണ് ഹൃദയാലത്തില്‍ ഒരുക്കിയിട്ടുള്ളത്.സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ അംഗഡിമുഗര്‍ സ്‌കൂളിലെ നിയാസ് അഹമ്മദിനെ ആസ്പത്രി ചെയര്‍മാന്‍ സി.എം അബ്ദുര്‍ഖാദര്‍ ഹാജി ആദരിച്ചു. ഡോ: മൊയ്തീന്‍ ജാസറലി സ്വാഗതം പറഞ്ഞു. എന്‍.എ അബൂബക്കര്‍, ഡോ:അബ്ദുള്‍ […]

ചെര്‍ക്കള: ചെര്‍ക്കള സി.എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ ഹൃദയാലയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എല്‍.എ നെല്ലിക്കുന്ന് എം.എല്‍എ അധ്യക്ഷത വഹിച്ചു. 24 മണിക്കൂറും കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കുന്ന എഐ സംവിധാനമുള്ള അതിന്യൂതനമായ കാത്ത്‌ലാബാണ് ഹൃദയാലത്തില്‍ ഒരുക്കിയിട്ടുള്ളത്.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ അംഗഡിമുഗര്‍ സ്‌കൂളിലെ നിയാസ് അഹമ്മദിനെ ആസ്പത്രി ചെയര്‍മാന്‍ സി.എം അബ്ദുര്‍ഖാദര്‍ ഹാജി ആദരിച്ചു. ഡോ: മൊയ്തീന്‍ ജാസറലി സ്വാഗതം പറഞ്ഞു. എന്‍.എ അബൂബക്കര്‍, ഡോ:അബ്ദുള്‍ നവാഫ്, സി.ടി അഹമ്മദ് അലി, എം.എസ് തങ്ങള്‍ ഓലമുണ്ട, ഷംസുദ്ദീന്‍ പാലക്കി, ഷാനവാസ് പാദൂര്‍, നാസര്‍ ഫൈസി കൂടത്തായി, മുനീര്‍ഹാജി കമ്പാര്‍, റഷീദ് ബെളിഞ്ചം, ഖലീല്‍ ഹുദവി, അബ്ദുള്‍ഖാദര്‍ മദനി പള്ളങ്കോട്, ശ്രീരാം രാധാകൃഷ്ണന്‍, റവ:ഫാദര്‍ മാത്യൂബേബി, സയ്യദ് ഹുസൈന്‍ തങ്ങള്‍, മുഹമ്മദ് ഹനീഫ, ടി.എം.എ കരിം, ഹാജി ചെര്‍ക്കളം മുഹമ്മദ്, ഡോ: അന്‍ജുഷ ജോസ്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, എ.ബി. ഷാഫി, മാഹിന്‍കേളോട്ട്, കെ.ബി. മുഹമ്മദ്കുഞ്ഞി, ബേര്‍ക്ക അബ്ദുല്ലകുഞ്ഞിഹാജി, എം.എസ് മഹമ്മൂദ്, ഹനീഫ് ഹുദവി, മൂസ ബി. ചെര്‍ക്കള എന്നിവര്‍ പ്രസംഗിച്ചു. പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ബി. അഷറഫ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it