വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍
ബദിയടുക്ക: കാണാതായ വീട്ടമ്മയെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഗിരി ബെര്‍ളയിലെ നാരായണന്റെ ഭാര്യ സുന്ദരിയാ(60)ണ് മരിച്ചത്. ശനിയാഴ്ച രാത്രി സുന്ദരി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. ഇന്നലെ രാവിലെ അഞ്ചുമണിക്ക് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ സുന്ദരിയെ കാണാനില്ലായിരുന്നു. അന്വേഷണത്തിനൊടുവിലാണ് വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെ മാറിയുള്ള മരക്കൊമ്പില്‍ സുന്ദരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍: സുജാത, ലളിത, രാജേഷ്. സഹോദരങ്ങള്‍: ബാജി, ശാരദ, വസന്തി, ജയന്തി, സഞ്ജീവ. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.