ഗ്രൈന്ററില്‍ ഷാള്‍ കുടുങ്ങി വീട്ടമ്മ മരിച്ചു
കുമ്പള: ഗ്രൈന്ററില്‍ കഴുത്തിലെ ഷാള്‍ കുടുങ്ങി വീട്ടമ്മ മരിച്ചു.പെര്‍വാഡ് കെ.കെ. പുറം സിറ്റി വീട്ടിലെ ഇസ്മായിലിന്റെ ഭാര്യ നഫീസ (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗ്രൈന്ററില്‍ അരി അരക്കുന്നതിനിടെ കഴുത്തിലെ ഷാള്‍ കുടുങ്ങുകയും കഴുത്ത് മുറുകുകയുമായിരുന്നു.നഫീസയുടെ നിലവിളി കേട്ട് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് അരികിലെത്തി ഗ്രൈന്ററില്‍ കുടുങ്ങിയ ഷാള്‍ എടുത്തുമാറ്റി നഫീസയെ ഉടനെ കുമ്പളയിലെ സ്വകാര്യ ആസ്പത്രില് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.മക്കളില്ല. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, പരേതരായ മഹ്മൂദ്, യൂസഫ്, ഉമ്മാലിമ്മ.

കുമ്പള: ഗ്രൈന്ററില്‍ കഴുത്തിലെ ഷാള്‍ കുടുങ്ങി വീട്ടമ്മ മരിച്ചു.
പെര്‍വാഡ് കെ.കെ. പുറം സിറ്റി വീട്ടിലെ ഇസ്മായിലിന്റെ ഭാര്യ നഫീസ (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗ്രൈന്ററില്‍ അരി അരക്കുന്നതിനിടെ കഴുത്തിലെ ഷാള്‍ കുടുങ്ങുകയും കഴുത്ത് മുറുകുകയുമായിരുന്നു.
നഫീസയുടെ നിലവിളി കേട്ട് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് അരികിലെത്തി ഗ്രൈന്ററില്‍ കുടുങ്ങിയ ഷാള്‍ എടുത്തുമാറ്റി നഫീസയെ ഉടനെ കുമ്പളയിലെ സ്വകാര്യ ആസ്പത്രില് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മക്കളില്ല. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, പരേതരായ മഹ്മൂദ്, യൂസഫ്, ഉമ്മാലിമ്മ.