ഭര്‍തൃമതി അസുഖംമൂലം മരിച്ചു

പെര്‍ള: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. പെര്‍ള നെല്‍ക്ക തുളുവാലമൂലയിലെ മഹാലിംഗയുടെ ഭാര്യ ലളിത (47)യാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു മരണം. മദനയുടേയും പൊന്നക്കയുടേയും മകളാണ്. മക്കളില്ല. സഹോദരങ്ങള്‍: ലക്ഷ്മി, കലാവതി, സുശീല.

Related Articles
Next Story
Share it