കവുങ്ങ് ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു
കാഞ്ഞങ്ങാട്: കവുങ്ങ് ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. മടിക്കൈ എരിക്കുളം നാരയില്‍ തമ്പാന്‍ നായരുടെ ഭാര്യ കാര്‍ത്യായനി(60)യാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടുപറമ്പില്‍ വെച്ചാണ് സംഭവം. ഗുരുതര പരിക്കേറ്റ കാര്‍ത്യായനിയെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെച്ചെങ്കിലും മരിച്ചു.മക്കള്‍: ജയപ്രകാശ്, വിജയന്‍ (ഇരുവരും ഗള്‍ഫ്), മിനി. മരുമക്കള്‍: കൃഷ്‌ണേന്ദു, ചന്ദ്രന്‍ (തായന്നൂര്‍), പരേതയായ ശ്രീജ.

കാഞ്ഞങ്ങാട്: കവുങ്ങ് ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. മടിക്കൈ എരിക്കുളം നാരയില്‍ തമ്പാന്‍ നായരുടെ ഭാര്യ കാര്‍ത്യായനി(60)യാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടുപറമ്പില്‍ വെച്ചാണ് സംഭവം. ഗുരുതര പരിക്കേറ്റ കാര്‍ത്യായനിയെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെച്ചെങ്കിലും മരിച്ചു.
മക്കള്‍: ജയപ്രകാശ്, വിജയന്‍ (ഇരുവരും ഗള്‍ഫ്), മിനി. മരുമക്കള്‍: കൃഷ്‌ണേന്ദു, ചന്ദ്രന്‍ (തായന്നൂര്‍), പരേതയായ ശ്രീജ.