എറണാകുളത്ത് സ്ത്രീയെ വെട്ടിക്കൊന്നു

കൊച്ചി: എറണാകുളത്ത് സ്ത്രീയെ വെട്ടിക്കൊന്നു. എറണാകുളം പിറവത്ത് ആണ് സംഭവം. വട്ടപ്പറമ്പില്‍ കെ പി ശ്യാമള(54)യാണ് കൊല്ലപ്പെട്ടത്. കക്കാട് സ്വദേശി ശിവരാമന്‍ പൊലീസിന് മുമ്പില്‍ കീഴടങ്ങി. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.

Related Articles
Next Story
Share it