സ്‌കൂട്ടറിടിച്ച് വീട്ടമ്മ മരിച്ചു

കാസര്‍കോട്: കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പോവുകയായിരുന്ന വീട്ടമ്മ സ്‌കൂട്ടറിടിച്ച് മരിച്ചു. അട്ക്കത്ത്ബയലിലെ പരേതനായ അഹമദിന്റെ ഭാര്യ ഖദീജ (70) യാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് അട്ക്കത്ത്ബയല്‍ ദേശീയ പാതയിലാണ് അപകടം. കാസര്‍കോട് നിന്നും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറാണ് ഇടിച്ചത്. ഓടിക്കൂടിയ പരിസരവാസികള്‍ എത്തി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. House wife dies in accident

കാസര്‍കോട്: കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പോവുകയായിരുന്ന വീട്ടമ്മ സ്‌കൂട്ടറിടിച്ച് മരിച്ചു. അട്ക്കത്ത്ബയലിലെ പരേതനായ അഹമദിന്റെ ഭാര്യ ഖദീജ (70) യാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് അട്ക്കത്ത്ബയല്‍ ദേശീയ പാതയിലാണ് അപകടം. കാസര്‍കോട് നിന്നും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറാണ് ഇടിച്ചത്. ഓടിക്കൂടിയ പരിസരവാസികള്‍ എത്തി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

House wife dies in accident

Related Articles
Next Story
Share it