അസുഖം മൂലം ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു
ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. ബേള കോടിങ്കാറിലെ പരേതനായ ജെയിംസ് ഡിസൂസ-ബെനഡിക്റ്റ് ക്രാസ്ത ദമ്പതികളുടെ മകളും കര്‍ണ്ണാടക ഉഡുപി മല്‍പെ സ്വദേശി സ്റ്റീഫന്‍ ക്രാസ്തയുടെ ഭാര്യയുമായ വനിത മറിയ ഡിസൂസ(34) യാണ് മരിച്ചത്. നാല് ദിവസം മുമ്പ് തലവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വനിതയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മക്കളില്ല. സഹോദരങ്ങള്‍: ശാന്തി പ്രിയ ഡിസൂസ, സവിത ഡി. സൂസ, നിശാന്ത് ജൈസണ്‍ ഡിസൂസ.