കുമ്പളയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു; കുടുംബത്തിലെ കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു

കുമ്പള: കുമ്പളയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. കിദൂര്‍ ശക്തിയോടിലെ ചന്ദ്രന്റെ മക്കളായ തേജസ് (ഒമ്പത്), നമിത (ഏഴ്) എന്നിവര്‍ക്കും കമല (60), കമലയുടെ മകള്‍ ചന്ദ്രാവതി (36), ബന്ധു രാധിക (20) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഓട് പാകിയ വീട് ഭാഗികമായി തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഇടിമിന്നലിലാണ് ഇവര്‍ക്ക് പൊള്ളലേറ്റത്.

Related Articles
Next Story
Share it