കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഹോസ്റ്റലുകള്‍ ഉദ്ഘാടനം ചെയ്തു

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ രണ്ട് പുതിയ ഹോസ്റ്റലുകള്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് ഹോസ്റ്റലുകള്‍ നിര്‍മ്മിച്ചത്.രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, ഫിനാന്‍സ് ഓഫീസര്‍ ഡോ.ജോജോ കെ. ജോസഫ്, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഇന്‍ ചാര്‍ജ്ജ് പ്രൊഫ.എം.എന്‍. മുസ്തഫ, അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.കെ. ശ്രീകാന്ത്, സി.പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഡി.എസ്. നായക് സംബന്ധിച്ചു.

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ രണ്ട് പുതിയ ഹോസ്റ്റലുകള്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് ഹോസ്റ്റലുകള്‍ നിര്‍മ്മിച്ചത്.
രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, ഫിനാന്‍സ് ഓഫീസര്‍ ഡോ.ജോജോ കെ. ജോസഫ്, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഇന്‍ ചാര്‍ജ്ജ് പ്രൊഫ.എം.എന്‍. മുസ്തഫ, അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.കെ. ശ്രീകാന്ത്, സി.പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഡി.എസ്. നായക് സംബന്ധിച്ചു.

Related Articles
Next Story
Share it