ആസ്പത്രിജീവനക്കാരി വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ആസ്പത്രി ജീവനക്കാരിയെ വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ.എസ്.ഇ.ബി നെല്ലിക്കുന്ന് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരന്‍ കാഞ്ഞങ്ങാട് അരയിയിലെ ഉണ്ണികൃഷ്ണന്റെ ഭാര്യയും പയ്യന്നൂര്‍ സ്വകാര്യാസ്പത്രിയിലെ അക്കൗണ്ടന്റുമായ കാടകം തെക്കേക്കരയിലെ ടി. ബിന്ധ്യ(30)യാണ് മരിച്ചത്. ബിന്ധ്യയെ ഇന്നലെ വൈകിട്ടാണ് വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിരാമന്റെയും കീര്‍ത്തനകുമാരിയുടേയും മകളാണ്. മകന്‍: മാനസ്. വിനയകുമാരി ഏകസഹോദരിയാണ്.

Related Articles
Next Story
Share it