റാങ്ക് ജേതാക്കളെ അനുമോദിച്ചു

ചട്ടഞ്ചാല്‍: ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാന്‍സിഡ് പരീക്ഷയില്‍ സംസ്ഥാനത്ത ഒന്നാം റാങ്ക് നേടിയ ബണ്ടിച്ചാല്‍ സ്വദേശി ഇബ്രാഹിം സുഹൈല്‍ ഹാരിസ്, എം.ഐ.സി അര്‍ശദുല്‍ ഉലൂം ദഅവാ അറബിക് കോളേജ് പ്രഥമ ബാച്ചില്‍ ഒന്നാം റാങ്ക് നേടിയ ദാവൂദ് ഇബ്രാഹിം മണിയൂരിനും രണ്ടാം റാങ്ക് നേടിയ റംഷീദ് കൊമ്പോടിനും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ നടന്ന ബല്ലിഗ് സലാമി മീലാദ് കോണ്‍ഫെറന്‍സില്‍ വെച് സ്ഥാപന സെക്രട്ടറി യു.എം അബ്ദുല്‍റഹ്മാന്‍ മൗലവി ആദരിച്ചു. യോഗത്തില്‍ ചെങ്കള അബ്ദുള്ള ഫൈസി, ടി.ഡി കബീര്‍, […]

ചട്ടഞ്ചാല്‍: ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാന്‍സിഡ് പരീക്ഷയില്‍ സംസ്ഥാനത്ത ഒന്നാം റാങ്ക് നേടിയ ബണ്ടിച്ചാല്‍ സ്വദേശി ഇബ്രാഹിം സുഹൈല്‍ ഹാരിസ്, എം.ഐ.സി അര്‍ശദുല്‍ ഉലൂം ദഅവാ അറബിക് കോളേജ് പ്രഥമ ബാച്ചില്‍ ഒന്നാം റാങ്ക് നേടിയ ദാവൂദ് ഇബ്രാഹിം മണിയൂരിനും രണ്ടാം റാങ്ക് നേടിയ റംഷീദ് കൊമ്പോടിനും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ നടന്ന ബല്ലിഗ് സലാമി മീലാദ് കോണ്‍ഫെറന്‍സില്‍ വെച് സ്ഥാപന സെക്രട്ടറി യു.എം അബ്ദുല്‍റഹ്മാന്‍ മൗലവി ആദരിച്ചു. യോഗത്തില്‍ ചെങ്കള അബ്ദുള്ള ഫൈസി, ടി.ഡി കബീര്‍, എം.പി ഫൈസി, അബ്ദുല്‍ ഖാദര്‍ മൗലവി ചേരൂര്‍, ഖാലിദ് ഫൈസി, ടി.ടി കബീര്‍, കൊടുവള്ളി മുഹമ്മദ് ഫൈസി, അബ്ദുള്ള അര്‍ഷദി, അഡ്വ. ഹനീഫ് ഹുദവി സംസാരിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ മുനാസ് ഹുദവി സ്വാഗതവും മന്‍സൂര്‍ ഹുദവി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it