ലത്തീഫ് ഉപ്പള ഗേറ്റിന് സ്വീകരണം നല്‍കി

ഉപ്പള: ഒമാന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി നാടിന് അഭിമാനമായ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റിനെ മുസ്ലിം ലീഗ് മംഗല്‍പ്പാടി പഞ്ചായത്ത് അഡ്‌ഹോക്ക് കമ്മിറ്റിയുടെ സ്‌നേഹാദരവ് നല്‍കി.ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് ബന്തിയോടിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി മൊമെന്റോ നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു. എം.ബി. യൂസുഫ്, അസീസ് മരിക്കെ, മൂസ മാസ്റ്റര്‍, അഷ്റഫ് . ഒ.എ, മുഹമ്മദ് ഉപ്പള ഗേറ്റ്, ബി.എം. മുസ്തഫ, ഇബ്രാഹിം ബേരിക്ക, ലത്തീഫ് അറബി, […]

ഉപ്പള: ഒമാന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി നാടിന് അഭിമാനമായ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റിനെ മുസ്ലിം ലീഗ് മംഗല്‍പ്പാടി പഞ്ചായത്ത് അഡ്‌ഹോക്ക് കമ്മിറ്റിയുടെ സ്‌നേഹാദരവ് നല്‍കി.
ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് ബന്തിയോടിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി മൊമെന്റോ നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു. എം.ബി. യൂസുഫ്, അസീസ് മരിക്കെ, മൂസ മാസ്റ്റര്‍, അഷ്റഫ് . ഒ.എ, മുഹമ്മദ് ഉപ്പള ഗേറ്റ്, ബി.എം. മുസ്തഫ, ഇബ്രാഹിം ബേരിക്ക, ലത്തീഫ് അറബി, ട്രഷറര്‍ അബ്ദുല്ല മദേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it