ബി. ബാലകൃഷ്ണ അഗ്ഗിത്തായയെ അനുമോദിച്ചു

കാസര്‍കോട്: ഡോ. രമാനന്ദ ബനാരിയുടെ 82-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഡെപ്യൂട്ടി കലക്ടര്‍ ആയി വിരമിച്ച ബി. ബാലകൃഷ്ണ അഗ്ഗിത്തായയെ കാസര്‍കോട് ജില്ലാ കന്നഡ ലേഖകര സംഘം അനുമോദിച്ചു. മധുരിലെ ഉളിയത്തടുക്ക തരുണ കലാവൃന്ദത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. പി.എന്‍ മൂടിത്തായ പൊന്നാടയണിയിച്ചു. വൈ. സത്യനാരായണ ഉപഹാരം കൈമാറി. സെക്രട്ടറി ഡോ. രാധാകൃഷ്ണ ബെള്ളൂര്‍, രാധാകൃഷ്ണ കെ. ഉളിയത്തടുക്ക, ഗണേശ പ്രസാദ് നായക്ക് മഞ്ചേശ്വര, ബി. രാമമൂര്‍ത്തി, ശശിഭാട്ടിയ, വിട്ടല ഗട്ടി പറക്കില, വനജാക്ഷി ചെമ്പരക്കാന, ബാലകൃഷ്ണ ബെരികെ, […]

കാസര്‍കോട്: ഡോ. രമാനന്ദ ബനാരിയുടെ 82-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഡെപ്യൂട്ടി കലക്ടര്‍ ആയി വിരമിച്ച ബി. ബാലകൃഷ്ണ അഗ്ഗിത്തായയെ കാസര്‍കോട് ജില്ലാ കന്നഡ ലേഖകര സംഘം അനുമോദിച്ചു. മധുരിലെ ഉളിയത്തടുക്ക തരുണ കലാവൃന്ദത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. പി.എന്‍ മൂടിത്തായ പൊന്നാടയണിയിച്ചു. വൈ. സത്യനാരായണ ഉപഹാരം കൈമാറി. സെക്രട്ടറി ഡോ. രാധാകൃഷ്ണ ബെള്ളൂര്‍, രാധാകൃഷ്ണ കെ. ഉളിയത്തടുക്ക, ഗണേശ പ്രസാദ് നായക്ക് മഞ്ചേശ്വര, ബി. രാമമൂര്‍ത്തി, ശശിഭാട്ടിയ, വിട്ടല ഗട്ടി പറക്കില, വനജാക്ഷി ചെമ്പരക്കാന, ബാലകൃഷ്ണ ബെരികെ, സ്‌നേഹലത ദിവാകര്‍, സുന്ദര ബാറദക സംബന്ധിച്ചു. ജോയിന്റ് സെക്രട്ടറി വിശാലാക്ഷ പുത്രകള സ്വാഗതവും ദിവ്യഗട്ടി പറക്കില നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it