സാക്ഷരതാ പ്രേരക് ആയിഷ മുഹമ്മദിന് സ്‌നേഹാദരവ് നല്‍കി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി തുല്യത എട്ടാം ബാച്ച് പ്ലസ് വണ്‍ പഠിതാക്കള്‍ ക്വിസ് മത്സരം, കലാപരിപാടികള്‍, ഗിഫ്റ്റ് കൈമാറല്‍ എന്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണം, കേക്ക് മുറിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടത്തി പുതുവര്‍ഷത്തെ വരവേറ്റു. കാഞ്ഞങ്ങാട് നഗരസഭ സാക്ഷരത പ്രേരക് സെന്റര്‍ കോ-ഓഡിനേറ്ററായി പ്രവര്‍ത്തിച്ചുവരുന്ന ആയിഷ മുഹമ്മദിന് പഠിതാക്കള്‍ സ്‌നേഹാദരവ് നല്‍കി. സി.പി.വി. വിനോദ് കുമാര്‍, കെ. സരിത, ആയിഷ മുഹമ്മദ്, പത്താംതരം തുല്യത കോഡിനേറ്റര്‍ വി. രജനി, ക്ലാസ് […]

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി തുല്യത എട്ടാം ബാച്ച് പ്ലസ് വണ്‍ പഠിതാക്കള്‍ ക്വിസ് മത്സരം, കലാപരിപാടികള്‍, ഗിഫ്റ്റ് കൈമാറല്‍ എന്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണം, കേക്ക് മുറിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടത്തി പുതുവര്‍ഷത്തെ വരവേറ്റു. കാഞ്ഞങ്ങാട് നഗരസഭ സാക്ഷരത പ്രേരക് സെന്റര്‍ കോ-ഓഡിനേറ്ററായി പ്രവര്‍ത്തിച്ചുവരുന്ന ആയിഷ മുഹമ്മദിന് പഠിതാക്കള്‍ സ്‌നേഹാദരവ് നല്‍കി. സി.പി.വി. വിനോദ് കുമാര്‍, കെ. സരിത, ആയിഷ മുഹമ്മദ്, പത്താംതരം തുല്യത കോഡിനേറ്റര്‍ വി. രജനി, ക്ലാസ് ലീഡര്‍ സി.കെ. നാസര്‍, വിജയലക്ഷ്മി. ടി, എം. ഉമേഷ്, പ്രണവ്. പി, വിജേഷ്. കെ, ജനീഷ പി.വി.സി, അഫീഫ നേതൃത്വം നല്‍കി.

Related Articles
Next Story
Share it