വീട്ടില്‍ തീപിടിത്തം; ഉണങ്ങാനിട്ട ആറു ക്വിന്റല്‍ റബ്ബര്‍ ഷീറ്റും രണ്ടു ക്വിന്റല്‍ കുരുമുളകും കത്തിനശിച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറ കണ്ണോത്ത് വീട്ടില്‍ തീപിടിത്തം. കമലപ്ലാവിലെ ജോണ്‍ ജോസഫിന്റെ ഓടു പാകിയ വീടിനോടു ചേര്‍ന്ന ചിമ്മിനിക്കാണ് തീ പിടിച്ചത്. ഉണങ്ങാനിട്ട ആറു ക്വിന്റല്‍ റബ്ബര്‍ ഷീറ്റും രണ്ടു ക്വിന്റല്‍ കുരുമുളകും കത്തിനശിച്ചു. കാഞ്ഞങ്ങാട്ട് നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാ സേനയെത്തിയാണ് തീ അയണച്ചത്.

Related Articles
Next Story
Share it