Begin typing your search above and press return to search.
ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു
ബദിയടുക്ക: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. കുമ്പഡാജെ കജെ പട്ടികജാതി കോളനിയിലെ മാവില-സുന്ദരി ദമ്പതികളുടെ മകള്‍ സോമാവതി(35)യാണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ സോമാവതിയെ ഉടന്‍ തന്നെ മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സതീഷ് ആണ് ഭര്‍ത്താവ്. തൃഷ ഏകമകളാണ്. സഹോദരങ്ങള്‍: ആനന്ദ, വിജയ, വിനോദ.

![ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു](https://utharadesam.com/wp-content/uploads/2023/04/somavathi.jpg)

Next Story