മകന്റെ കല്യാണ പന്തല്‍ ഒരുക്കത്തിനിടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു
ബെദ്രഡുക്ക: ബെദ്രഡുക്ക രാജീവ് ദശലക്ഷം ഹൗസിലെ കര്‍ഷക തൊഴിലാളിയായിരുന്ന ഉടുവ മുഹമ്മദ് കുഞ്ഞി (62) മകന്റെ കല്യാണ പന്തല്‍ ഒരുക്കത്തിനിടയില്‍ കുഴഞ്ഞു വീണു മരണപ്പെട്ടു. മറ്റന്നാളാണ് കല്യാണം.മരണം കുടുംബത്തെയും നാടിനെയും ദു:ഖത്തിലാഴ്ത്തി. ഭാര്യ: മറിയുമ്മ. മക്കള്‍: മിര്‍ഷാ, ബാസിത്, റുബീന, മിസ്‌രിയ, ആയിഷ. മരുമക്കള്‍: ഷെരീഫ്, അബ്ബാസ്, റിയാസ്. സഹോദരങ്ങള്‍: കാദര്‍, കുഞ്ഞാലി, ഉമ്പു, റുഖിയ, ഫാത്തിമ, ആയിഷ, ദൈനബി.

ബെദ്രഡുക്ക: ബെദ്രഡുക്ക രാജീവ് ദശലക്ഷം ഹൗസിലെ കര്‍ഷക തൊഴിലാളിയായിരുന്ന ഉടുവ മുഹമ്മദ് കുഞ്ഞി (62) മകന്റെ കല്യാണ പന്തല്‍ ഒരുക്കത്തിനിടയില്‍ കുഴഞ്ഞു വീണു മരണപ്പെട്ടു. മറ്റന്നാളാണ് കല്യാണം.
മരണം കുടുംബത്തെയും നാടിനെയും ദു:ഖത്തിലാഴ്ത്തി. ഭാര്യ: മറിയുമ്മ. മക്കള്‍: മിര്‍ഷാ, ബാസിത്, റുബീന, മിസ്‌രിയ, ആയിഷ. മരുമക്കള്‍: ഷെരീഫ്, അബ്ബാസ്, റിയാസ്. സഹോദരങ്ങള്‍: കാദര്‍, കുഞ്ഞാലി, ഉമ്പു, റുഖിയ, ഫാത്തിമ, ആയിഷ, ദൈനബി.