ജ്യേഷ്ഠന്‍ മരണപ്പെട്ട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അനുജന്റെ മരണം
തളങ്കര: ജ്യേഷ്ഠന്‍ മരണപ്പെട്ട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അനുജന്റെ മരണം. തളങ്കര കണ്ടത്തില്‍ യു.എ ഇബ്രാഹിമാണ് (68) ഇന്ന് രാവിലെ മരിച്ചത്. ദേഹാസ്വസ്ത്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുംബൈയിലായിരുന്നു. ജ്യേഷ്ഠന്‍ അബ്ദുല്ല രണ്ടാഴ്ച്ച മുമ്പാണ് മരിച്ചത്. പരേതരായ ഉമ്മര്‍ ക്കുട്ടി അബൂബക്കര്‍-മറിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ഹാരിസ് (ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട്), ഹാഫിസ്( സിറ്റി ഗോള്‍ഡ്), അഫ്‌സല്‍(മലബാര്‍ ഗോള്‍ഡ്), അക്രം. മരുമക്കള്‍: ഹസ്‌ന, മസ്‌ന, ശാനിബ ഷറിന്‍. മറ്റു സഹോദരങ്ങള്‍: ഖദീജ […]

തളങ്കര: ജ്യേഷ്ഠന്‍ മരണപ്പെട്ട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അനുജന്റെ മരണം. തളങ്കര കണ്ടത്തില്‍ യു.എ ഇബ്രാഹിമാണ് (68) ഇന്ന് രാവിലെ മരിച്ചത്. ദേഹാസ്വസ്ത്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുംബൈയിലായിരുന്നു. ജ്യേഷ്ഠന്‍ അബ്ദുല്ല രണ്ടാഴ്ച്ച മുമ്പാണ് മരിച്ചത്. പരേതരായ ഉമ്മര്‍ ക്കുട്ടി അബൂബക്കര്‍-മറിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ഹാരിസ് (ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട്), ഹാഫിസ്( സിറ്റി ഗോള്‍ഡ്), അഫ്‌സല്‍(മലബാര്‍ ഗോള്‍ഡ്), അക്രം. മരുമക്കള്‍: ഹസ്‌ന, മസ്‌ന, ശാനിബ ഷറിന്‍. മറ്റു സഹോദരങ്ങള്‍: ഖദീജ പടിഞ്ഞാര്‍, മുഹമ്മദ് കുഞ്ഞി, നഫീസ, ഉമ്മര്‍. മയ്യത്ത് വൈകീട്ട് നാലരയോടെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.